മാധ്യമ പ്രവർത്തകർക്കുള്ള അക്രഡിറ്റേഷൻ കാർഡ് കൈപ്പറ്റാം

post

മാധ്യമ പ്രവർത്തകർക്കുള്ള 2026 ലെ അക്രഡിറ്റേഷൻ കാർഡുകൾ വിതരണത്തിന്. പഴയ കാർഡുകൾ തിരികെ ഏല്പിച്ച് പുതിയവ വാങ്ങാം. സമയം: ജനുവരി ഒന്ന് രാവിലെ 10.30 മുതൽ ഓഫീസ് പ്രവൃത്തി സമയം.