വിധവ പെന്‍ഷന്‍; സാക്ഷ്യപത്രം സമര്‍പ്പിക്കണം
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ 60 വയസിനു താഴെയുള്ള വിധവ പെന്‍ഷന്‍ ഗുണഭോക്താക്കളും പുനര്‍വിവാഹിത അല്ല എന്ന സാക്ഷ്യപത്രം 2026 ജനുവരി 15നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2212052.










