കെല്‍ട്രോണ്‍ വിവിധ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കെല്‍ട്രോണ്‍ ഹാര്‍ഡ്‌വെയര്‍ & സോഫ്റ്റ്‌വെയര്‍ കോഴ്‌സുകളിലേക്കും എംബഡഡ്, മെഡിക്കല്‍ കോഡിംഗ്, അക്കൗണ്ടിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം സ്‌പെന്‍സര്‍ ജംഗ്ഷനിലെ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍: 0471 2337450, 0471 2320332.