ഗതാഗത നിയന്ത്രണം

post

മുണ്ടമൊട്ട-ശശിധരൻ പീടിക റോഡ്-എടക്കണ്ടിമുക്ക്- ഉമ്മൻചിറ റോഡിൽ ഉപരിതല നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ 17 മുതൽ ഒരുമാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിക്കുമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.