കണ്ണൂർ ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലെ പോളിംഗ് 77.34%

post

കണ്ണൂർ ജില്ലാ പഞ്ചായത്തിൽ 25 ഡിവിഷനുകളിലായി 77.34 ശതമാനം (വൈകിട്ട് ഏഴര വരെ ലഭിച്ച കണക്ക് പ്രകാരം) പോളിംഗ് രേഖപ്പെടുത്തി. ജില്ലാ പഞ്ചായത്തിലേക്ക് 93 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.

വോട്ട് ചെയ്തവർ : 1206681 (ആകെ വോട്ടർമാർ : 1560286)

വോട്ട് ചെയ്ത സ്ത്രീകൾ: 668269- 79.71 % (ആകെ : 838396)

വോട്ട് ചെയ്ത പുരുഷന്മാർ: 538409- 74.58% (ആകെ : 721882)

വോട്ട് ചെയ്ത ട്രാൻസ്ജെൻഡേഴ്സ് : 3 - 37.5% (ആകെ: 8)

ഡിവിഷനുകളിലെ പോളിംഗ് ശതമാനം

1. കരിവെള്ളൂർ : 80.18%

2. മാതമംഗലം : 80.49%

3. നടുവിൽ : 74.43%

4. പയ്യാവൂർ : 71.56%

5. പടിയൂർ : 77.61%

6. പേരാവൂർ : 78.13%

7. കൊട്ടിയൂർ : 73.52%

8. കോളയാട് : 80.76%

9. കൊളവല്ലൂർ : 75.68%

10. പാട്യം : 79.86%

11. പന്ന്യന്നൂർ : 74.38%

12. കതിരൂർ : 78.4%

13. പിണറായി : 78.82%

14. പെരളശ്ശേരി : 78.68%

15. അഞ്ചരക്കണ്ടി : 79.8%

16. കൂടാളി : 81.1%

17. മയ്യിൽ : 78.37%

18. കൊളച്ചേരി : 76.05%

19. അഴീക്കോട് : 74%

20. കല്ല്യാശ്ശേരി : 73.48%

21. മാട്ടൂൽ : 71.39%

22. ചെറുകുന്ന് : 78.77%

23. കുറുമാത്തൂർ : 78.99%

24. പരിയാരം : 79.28%

25. കുഞ്ഞിമംഗലം : 77.56%

കണ്ണൂർ കോർപ്പറേഷനിൽ പോളിംഗ് 69.9% (വൈകിട്ട് ഏഴര വരെ ലഭിച്ച കണക്ക് പ്രകാരം)

കണ്ണൂർ കോർപ്പറേഷനിൽ 69.9% പോളിംഗ് രേഖപ്പെടുത്തി. 56 ഡിവിഷനുകളിലായി 208 സ്ഥാനാർഥികളാണ് (110 വനിതകൾ, 98 പുരുഷൻമാർ) ജനവിധി തേടിയത്. ആകെ 193063 വോട്ടർമാരിൽ 134942 പേർ വോട്ട് ചെയ്തു.

വോട്ട് ചെയ്ത സ്ത്രീകൾ: 75475- 71.74% (ആകെ : 105207)

വോട്ട് ചെയ്ത പുരുഷന്മാർ: 59467- 67.69% (ആകെ : 87856)

കോർപറേഷൻ ഡിവിഷനുകളിലെ പോളിംഗ് ശതമാനം

1. പള്ളിയാംമൂല : 72.13%

2. കുന്നാവ് : 67.47%

3. കൊക്കേൻപാറ : 68.39%

4. പള്ളിക്കുന്ന്: 67.34%

5. തളാപ്പ്: 65.42%

6. ഉദയംകുന്ന് : 64.17%

7. പൊടിക്കുണ്ട് : 71.75%

8. കൊറ്റാളി : 70.6%

9. അത്താഴക്കുന്ന്: 73.04%

10. കക്കാട് : 69.21%

11. തുളിച്ചേരി : 71.47%

12. കക്കാട് നോർത്ത് : 70.96%

13. ശാദുലിപ്പള്ളി : 66.3%

14. പള്ളിപ്രം : 74.31%

15. വാരം: 75.64%

16. വലിയന്നൂർ : 76.01%

17. ചേലോറ : 75.91%

18. മാച്ചേരി : 77.83%

19. പള്ളിപ്പൊയിൽ : 74.51%

20. കാപ്പാട് : 74.94%

21. എളയാവൂർ നോർത്ത്: 69.27%

22. എളയാവൂർ സൗത്ത് : 70.32%

23. മുണ്ടയാട് : 66.39%

24. എടചൊവ്വ : 70.06%

25. അതിരകം : 75.55%

26. കാപ്പിച്ചേരി : 67.58%

27. മേലേചൊവ്വ : 65.69%

28. താഴെചൊവ്വ : 71.02%

29. കിഴുത്തള്ളി: 75.24%

30. തിലാനൂർ : 70.64%

31. ആറ്റടപ്പ : 74.24%

32. ചാല : 69.4%

33. എടക്കാട് : 76.09%

34. ഏഴര : 71.56%

35. ആലിങ്കീൽ : 70.46%

36. കിഴുന്ന : 72.91%

37. തോട്ടട : 73.18%

38. ആദികടലായി : 73.79%

39. കാഞ്ഞിര : 69.52%

40. കുറുവ: 74.78%

41. പടന്ന: 66.23%

42. വെറ്റിലപ്പള്ളി : 68.88%

43. നീർച്ചാൽ : 65.42%

44. അറക്കൽ : 69.64%

45. ചൊവ്വ: 71.81%

46. താണ : 59.55%

47. സൗത്ത് ബസാർ : 58.81%

48. ടെമ്പിൾ : 63.9%

49. തായത്തെരു : 53.67%

50.കസാനകോട്ട : 60.73%

51.ആയിക്കര : 62.61%

52.കാനത്തൂർ : 58.81%

53.താളിക്കാവ് : 65.96%

54.പയ്യാമ്പലം : 61.94%

55.ചാലാട് : 65.5%

56.പഞ്ഞിക്കയിൽ : 73.77%