വൈദ്യുതി മുടങ്ങും

post

തളിപ്പറമ്പ് 220 കെ വി സബ്സ്റ്റേഷനിൽ അടിയന്തിര അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഡിസംബർ 14 ന് രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് മണി വരെ തളിപ്പറമ്പ്, കരിമ്പം, പരിയാരം, ചപ്പാരപ്പടവ് ഇലക്ട്രിക്കൽ സെക്ഷൻ പരിധികളിൽ വൈദ്യുതി മുടങ്ങുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.