2025 തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 70.42 ശതമാനം പോളിംഗ്; 15,99,498 പേര്‍ വോട്ട് രേഖപ്പെടുത്തി

post

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 70.42 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 15,99,498 പേരാണ് വോട്ടുചെയ്തത്. ജില്ലയിലാകെ 7,26,775 പുരുഷ•ാരും (69.11%) 8,72,718 സ്ത്രീകളും (71.55%) അഞ്ച് ട്രാന്‍സ്‌ജെന്‍ഡേഴ്സ് (21.74%) വോട്ട് രേഖപ്പെടുത്തി.

ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് ഓച്ചിറ ബ്ലോക്കിലാണ്. 74.79 ശതമാനം. ബ്ലോക്കിലെ 1,83,277 വോട്ടര്‍മാരില്‍ 1,37,073 പേര്‍ വോട്ട് ചെയ്തു.

കൊല്ലം കോര്‍പ്പറേഷനാണ് കുറവ് വോട്ട് രേഖപ്പെടുത്തിയത്. 63.32 ശതമാനം. 3,13,971 വോട്ടര്‍മാരില്‍ 1,98,794 പേര്‍ വോട്ട് ചെയ്തു.

ബ്ലോക്ക്, വോട്ട് ചെയ്തവര്‍, പോളിങ് ശതമാനം ചുവടെ:

ഓച്ചിറ ബ്ലോക്ക്

ഓച്ചിറ

ആകെ വോട്ടര്‍മാര്‍-18150 (72.10%)

പുരുഷ വോട്ടര്‍മാര്‍ - 8170 (70.20%)

സ്ത്രീ വോട്ടര്‍മാര്‍ - 9980 (73.72%)


കുലശേഖരപുരം

ആകെ വോട്ടര്‍മാര്‍-30149 (72.76%)

പുരുഷ വോട്ടര്‍മാര്‍ - 13889 (71.19%)

സ്ത്രീ വോട്ടര്‍മാര്‍ - 16260 (74.16%)


തഴവ

ആകെ വോട്ടര്‍മാര്‍- 27195 (75.08%)

പുരുഷ വോട്ടര്‍മാര്‍ - 11908 (71.17%)

സ്ത്രീ വോട്ടര്‍മാര്‍ - 15287 (78.44%)


ക്ലാപ്പന

ആകെ വോട്ടര്‍മാര്‍-14903(74.95%)

പുരുഷ വോട്ടര്‍മാര്‍ - 6587(71.26%)

സ്ത്രീ വോട്ടര്‍മാര്‍ - 8316(78.14%)


ആലപ്പാട്

ആകെ വോട്ടര്‍മാര്‍-14557(79.30%)

പുരുഷ വോട്ടര്‍മാര്‍ - 6974(78.18%)

സ്ത്രീ വോട്ടര്‍മാര്‍ - 7583(80.36%)


തൊടിയൂര്‍

ആകെ വോട്ടര്‍മാര്‍-32101(76.05%)

പുരുഷ വോട്ടര്‍മാര്‍ - 14596(73.71%)

സ്ത്രീ വോട്ടര്‍മാര്‍ - 17505(78.12%)


ശാസ്താംകോട്ട ബ്ലോക്ക്


ശാസ്താംകോട്ട

ആകെ വോട്ടര്‍മാര്‍-22003(73.47%)

പുരുഷ വോട്ടര്‍മാര്‍ - 9973(71.41%)

സ്ത്രീ വോട്ടര്‍മാര്‍ - 12029(75.72%)

ട്രാന്‍സ്‌ജെന്‍ഡര്‍ -1 (100.00%)


വെസ്റ്റ് കല്ലട

ആകെ വോട്ടര്‍മാര്‍-11937(76.94%)

പുരുഷ വോട്ടര്‍മാര്‍ - 5545(76.35%)

സ്ത്രീ വോട്ടര്‍മാര്‍ - 6392(77.47%)


ശൂരനാട് സൗത്ത്

ആകെ വോട്ടര്‍മാര്‍-16289(76.26%)

പുരുഷ വോട്ടര്‍മാര്‍ - 7410(74.60%)

സ്ത്രീ വോട്ടര്‍മാര്‍ - 8879(77.71%)


പോരുവഴി

ആകെ വോട്ടര്‍മാര്‍-18817(74.98%)

പുരുഷ വോട്ടര്‍മാര്‍ - 8555(73.54%)

സ്ത്രീ വോട്ടര്‍മാര്‍ - 10262(76.22%)


കുന്നത്തൂര്‍

ആകെ വോട്ടര്‍മാര്‍-15943(74.25%)

പുരുഷ വോട്ടര്‍മാര്‍ - 7290(74.09%)

സ്ത്രീ വോട്ടര്‍മാര്‍ - 8653(74.38%)


ശൂരനാട് നോര്‍ത്ത്

ആകെ വോട്ടര്‍മാര്‍-19284(75.39%)

പുരുഷ വോട്ടര്‍മാര്‍ - 8538(72.80%)

സ്ത്രീ വോട്ടര്‍മാര്‍ - 10746(77.59%)


മൈനാഗപ്പള്ളി

ആകെ വോട്ടര്‍മാര്‍-27179(72.55%)

പുരുഷ വോട്ടര്‍മാര്‍ - 12495(71.91%)

സ്ത്രീ വോട്ടര്‍മാര്‍ - 14684(73.10%)

വെട്ടിക്കവല ബ്ലോക്ക്

ഉമ്മന്നൂര്‍

ആകെ വോട്ടര്‍മാര്‍-19969(69.83%)

പുരുഷ വോട്ടര്‍മാര്‍ - 9094(68.35%)

സ്ത്രീ വോട്ടര്‍മാര്‍ - 10875(71.12%)


വെട്ടിക്കവല

ആകെ വോട്ടര്‍മാര്‍-22889(68.81%)

പുരുഷ വോട്ടര്‍മാര്‍ - 10379(68.07%)

സ്ത്രീ വോട്ടര്‍മാര്‍ - 12510(69.44%)


മേലില

ആകെ വോട്ടര്‍മാര്‍-13441(67.72%)

പുരുഷ വോട്ടര്‍മാര്‍ - 6052(67.19%)

സ്ത്രീ വോട്ടര്‍മാര്‍ - 7389(68.15%)


മൈലം

ആകെ വോട്ടര്‍മാര്‍-21059(69.42%)

പുരുഷ വോട്ടര്‍മാര്‍ - 9599(69.33%)

സ്ത്രീ വോട്ടര്‍മാര്‍ - 11460(69.49%)


കുളക്കട

ആകെ വോട്ടര്‍മാര്‍-20635(71.99%)

പുരുഷ വോട്ടര്‍മാര്‍ - 9332(72.41%)

സ്ത്രീ വോട്ടര്‍മാര്‍ - 11303(71.65%)


പവിത്രേശ്വരം

ആകെ വോട്ടര്‍മാര്‍-19459(71.03%)

പുരുഷ വോട്ടര്‍മാര്‍ - 8692(69.58%)

സ്ത്രീ വോട്ടര്‍മാര്‍ - 10767(72.25%)


പത്തനാപുരം ബ്ലോക്ക്


വിളക്കുടി

ആകെ വോട്ടര്‍മാര്‍- 20597 (66.41%)

പുരുഷ വോട്ടര്‍മാര്‍- 9112 (64.16%)

സ്ത്രീ വോട്ടര്‍മാര്‍ -11485 (68.30%)


തലവൂര്‍

ആകെ വോട്ടര്‍മാര്‍- 20749 (70.64%)

പുരുഷ വോട്ടര്‍മാര്‍- 9536 (70.95%)

സ്ത്രീ വോട്ടര്‍മാര്‍- 11213 (70.38%)


പിറവന്തൂര്‍

ആകെ വോട്ടര്‍മാര്‍ -19421 (65.53%)

പുരുഷ വോട്ടര്‍മാര്‍ -8873 (64.54%)

സ്ത്രീ വോട്ടര്‍മാര്‍- 10548 (66.39%)


പട്ടാഴി വടക്കേക്കര

ആകെ വോട്ടര്‍മാര്‍- 9732 (72.35%)

പുരുഷ വോട്ടര്‍മാര്‍ -4348 (71.03%)

സ്ത്രീ വോട്ടര്‍മാര്‍- 5384 (73.44%)


പട്ടാഴി

ആകെ വോട്ടര്‍മാര്‍ - 11680 (72.75%)

പുരുഷ വോട്ടര്‍മാര്‍ -5255 (71.87%)

സ്ത്രീ വോട്ടര്‍മാര്‍- 6425 (73.50%)


പത്തനാപുരം

ആകെ വോട്ടര്‍മാര്‍ - 19099 (67.08%)

പുരുഷ വോട്ടര്‍മാര്‍- 8686 (66.33%)

സ്ത്രീ വോട്ടര്‍മാര്‍ 10413 (67.71%)


അഞ്ചല്‍ ബ്ലോക്ക്

കുളത്തൂപ്പുഴ

ആകെ വോട്ടര്‍മാര്‍ - 19463(67.63%)

പുരുഷ വോട്ടര്‍മാര്‍- 8624(65.16%)

സ്ത്രീ വോട്ടര്‍മാര്‍- 10839 (69.73%)


ഏരൂര്‍

ആകെ വോട്ടര്‍മാര്‍ - 21800 (70.45%)

പുരുഷ വോട്ടര്‍മാര്‍- 9684 (68.26%)

സ്ത്രീ വോട്ടര്‍മാര്‍- 12116(72.31%)


അലയമണ്‍

ആകെ വോട്ടര്‍മാര്‍- 12097 (67.93%)

പുരുഷ വോട്ടര്‍മാര്‍ - 5460 (66.08%)

സ്ത്രീ വോട്ടര്‍മാര്‍- 6637 (69.53%)


അഞ്ചല്‍

ആകെ വോട്ടര്‍മാര്‍- 20390 (70.42%)

പുരുഷ വോട്ടര്‍മാര്‍ - 9204 (68.92%)

സ്ത്രീ വോട്ടര്‍മാര്‍ - 11186 (71.72%)


ഇടമുളക്കല്‍

ആകെ വോട്ടര്‍മാര്‍- 24958 (72.61%)

പുരുഷ വോട്ടര്‍മാര്‍ - 11321 (71.37%)

സ്ത്രീ വോട്ടര്‍മാര്‍ - 13637 (73.68%)


കരവാളൂര്‍

ആകെ വോട്ടര്‍മാര്‍- 15476 (72.62%)

പുരുഷ വോട്ടര്‍മാര്‍ - 7014 (71.25%)

സ്ത്രീ വോട്ടര്‍മാര്‍ - 8462 (73.79%)


തെന്മല

ആകെ വോട്ടര്‍മാര്‍- 13669 (68.87%)

പുരുഷ വോട്ടര്‍മാര്‍ -6196 (67.75%)

സ്ത്രീ വോട്ടര്‍മാര്‍ -7473 (69.83%)


ആര്യങ്കാവ്

ആകെ വോട്ടര്‍മാര്‍ - 6933 (67.07)

പുരുഷ വോട്ടര്‍മാര്‍ - 3269 (66.20%)

സ്ത്രീ വോട്ടര്‍മാര്‍ -3664 (67.86%)


കൊട്ടാരക്കര ബ്ലോക്ക്

വെളിയം

ആകെ വോട്ടര്‍മാര്‍ - 19921 (70.14%)

പുരുഷ വോട്ടര്‍മാര്‍ - 8994(69.20%)

സ്ത്രീ വോട്ടര്‍മാര്‍- 10927 (70.93%)


പൂയപ്പള്ളി

ആകെ വോട്ടര്‍മാര്‍- 15081 (69.93%)

പുരുഷ വോട്ടര്‍മാര്‍ -6864 (68.84%)

സ്ത്രീ വോട്ടര്‍മാര്‍ - 8217 (70.86%)


കരിപ്ര

ആകെ വോട്ടര്‍മാര്‍ - 18682 (71.86%)

പുരുഷ വോട്ടര്‍മാര്‍ - 8523 (71.20%)

സ്ത്രീ വോട്ടര്‍മാര്‍ - 10159 (72.41%)


എഴുകോണ്‍


ആകെ വോട്ടര്‍മാര്‍- 14536 (70.73%)

പുരുഷ വോട്ടര്‍മാര്‍- 6632 (70.72%)

സ്ത്രീ വോട്ടര്‍മാര്‍ -7904 (70.74%)


നെടുവത്തൂര്‍

ആകെ വോട്ടര്‍മാര്‍ - 17689 (71.50%)

പുരുഷ വോട്ടര്‍മാര്‍- 8056 (70.85%)

സ്ത്രീ വോട്ടര്‍മാര്‍- 9633 (72.05%)


ചിറ്റുമല ബ്ലോക്ക്


തൃക്കരുവ

ആകെ വോട്ടര്‍മാര്‍ - 16260 (72.79%)

പുരുഷ വോട്ടര്‍മാര്‍- 7470 (72.47%)

സ്ത്രീ വോട്ടര്‍മാര്‍- 8790 (73.07%)


പനയം

ആകെ വോട്ടര്‍മാര്‍- 16965 (73.71%)

പുരുഷ വോട്ടര്‍മാര്‍- 7787 (73.92%)

സ്ത്രീ വോട്ടര്‍മാര്‍ -9178 (73.54%)


പെരിനാട്

ആകെ വോട്ടര്‍മാര്‍- 21708 (73.02%)

പുരുഷ വോട്ടര്‍മാര്‍- 9941 (72.50%)

സ്ത്രീ വോട്ടര്‍മാര്‍- 11767 (73.47%)


കുണ്ടറ

ആകെ വോട്ടര്‍മാര്‍- 10418 (68.07%)

പുരുഷ വോട്ടര്‍മാര്‍- 4640 (66.38%)

സ്ത്രീ വോട്ടര്‍മാര്‍- 5778 (69.50%)


പേരയം

ആകെ വോട്ടര്‍മാര്‍- 10,800 (69.48%)

പുരുഷ വോട്ടര്‍മാര്‍- 5116 (69.36%)

സ്ത്രീ വോട്ടര്‍മാര്‍- 5684 (69.58%)


ഈസ്റ്റ് കല്ലട

ആകെ വോട്ടര്‍മാര്‍- 13,363 (73.40%)

പുരുഷ വോട്ടര്‍മാര്‍- 6223 (73.34%)

സ്ത്രീ വോട്ടര്‍മാര്‍- 7140 (73.46%)


മണ്‍റോത്തുരുത്ത്

ആകെ വോട്ടര്‍മാര്‍- 6298 (76.32%)

പുരുഷ വോട്ടര്‍മാര്‍- 2964 (76.41%)

സ്ത്രീ വോട്ടര്‍മാര്‍ -3334 (76.24%)


ചവറ ബ്ലോക്ക്


തെക്കുംഭാഗം

ആകെ വോട്ടര്‍മാര്‍- 11357 (74.58%)

പുരുഷ വോട്ടര്‍മാര്‍- 5193 (73.79%)

സ്ത്രീ വോട്ടര്‍മാര്‍- 6164(75.28%)


ചവറ

ആകെ വോട്ടര്‍മാര്‍- 26338 (72.68%)

പുരുഷ വോട്ടര്‍മാര്‍-12144(71.53%)

സ്ത്രീ വോട്ടര്‍മാര്‍- 14194 (73.70%)


തേവലക്കര

ആകെ വോട്ടര്‍മാര്‍- 27888(71.49%)

പുരുഷ വോട്ടര്‍മാര്‍ -12866 (69.86%)

സ്ത്രീ വോട്ടര്‍മാര്‍- 15022(72.94%)


പന്മന

ആകെ വോട്ടര്‍മാര്‍-31633 (73.16%)

പുരുഷ വോട്ടര്‍മാര്‍- 14707(71.92%)

സ്ത്രീ വോട്ടര്‍മാര്‍-16926(74.28%)


നീണ്ടകര

ആകെ വോട്ടര്‍മാര്‍-10939 (76.39%)

പുരുഷ വോട്ടര്‍മാര്‍ -5007(74.72%)

സ്ത്രീ വോട്ടര്‍മാര്‍ - 5932 (77.86%)


മുഖത്തല ബ്ലോക്ക്


മയ്യനാട്

ആകെ വോട്ടര്‍മാര്‍: 30505 (69.46%)

പുരുഷ വോട്ടര്‍മാര്‍: 13780 (67.96%)

സ്ത്രീ വോട്ടര്‍മാര്‍: 16725 (70.76%)


ഇളമ്പള്ളൂര്‍

ആകെ വോട്ടര്‍മാര്‍: 23975 (73.03%)

പുരുഷ വോട്ടര്‍മാര്‍: 10940 (71.63%)

സ്ത്രീ വോട്ടര്‍മാര്‍: 13034 (74.25%)

ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍ : 1.(100%)


തൃക്കോവില്‍വട്ടം

ആകെ വോട്ടര്‍മാര്‍: 36093 (72.16%)

പുരുഷ വോട്ടര്‍മാര്‍: 16503(70.73%)

സ്ത്രീ വോട്ടര്‍മാര്‍: 19590 (73.40%)


കൊറ്റങ്കര

ആകെ വോട്ടര്‍മാര്‍: 23537 (71.20%)

പുരുഷ വോട്ടര്‍മാര്‍:11017 (71.40%)

സ്ത്രീ വോട്ടര്‍മാര്‍: 12519 (71.03%)

ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍ : 1 (100%)


നെടുമ്പന

ആകെ വോട്ടര്‍മാര്‍: 31914(74.42%)

പുരുഷ വോട്ടര്‍മാര്‍: 14566(71.95%)

സ്ത്രീ വോട്ടര്‍മാര്‍: 17348 (76.63%)


ചടയമംഗലം ബ്ലോക്ക്


ചിതറ

ആകെ വോട്ടര്‍മാര്‍: 27588(67.60%)

പുരുഷ വോട്ടര്‍മാര്‍:12048(64.78%)

സ്ത്രീ വോട്ടര്‍മാര്‍:15540(69.95%)


കടയ്ക്കല്‍

ആകെ വോട്ടര്‍മാര്‍:18433 (70.69%)

പുരുഷ വോട്ടര്‍മാര്‍: 8014(68.17%)

സ്ത്രീ വോട്ടര്‍മാര്‍: 10419(72.75%)


ചടയമംഗലം

ആകെ വോട്ടര്‍മാര്‍: 13768(72.22%)

പുരുഷ വോട്ടര്‍മാര്‍: 5931(69.07%)

സ്ത്രീ വോട്ടര്‍മാര്‍: 7837(74.80%)


ഇട്ടിവ

ആകെ വോട്ടര്‍മാര്‍: 22884(71.88%)

പുരുഷ വോട്ടര്‍മാര്‍: 10074(69.61%)

സ്ത്രീ വോട്ടര്‍മാര്‍: 12810(73.77%)


വെളിനല്ലൂര്‍

ആകെ വോട്ടര്‍മാര്‍:18713 (74.18%)

പുരുഷ വോട്ടര്‍മാര്‍: 8167(71.10%)

സ്ത്രീ വോട്ടര്‍മാര്‍: 10546(76.75%)


ഇളമാട്

ആകെ വോട്ടര്‍മാര്‍: 16990 (72.26%)

പുരുഷ വോട്ടര്‍മാര്‍: 7630(71.51%)

സ്ത്രീ വോട്ടര്‍മാര്‍: 9360 (72.88%)


നിലമേല്‍

ആകെ വോട്ടര്‍മാര്‍: 10656 (72.93%)

പുരുഷ വോട്ടര്‍മാര്‍: 4549 (68.42%)

സ്ത്രീ വോട്ടര്‍മാര്‍: 6107 (76.70%)


കുമ്മിള്‍

ആകെ വോട്ടര്‍മാര്‍: 12766 (74.19%)

പുരുഷ വോട്ടര്‍മാര്‍: 5495 (70.45%)

സ്ത്രീ വോട്ടര്‍മാര്‍: 7271 (77.29%)



ഇത്തിക്കര ബ്ലോക്ക്


പൂതക്കുളം

ആകെ വോട്ടര്‍മാര്‍: 18006(72.19%)

പുരുഷ വോട്ടര്‍മാര്‍: 7418(67.07%)

സ്ത്രീ വോട്ടര്‍മാര്‍: 10588 (76.27%)


കല്ലുവാതുക്കല്‍

ആകെ വോട്ടര്‍മാര്‍: 28414(67.91%)

പുരുഷ വോട്ടര്‍മാര്‍:12546 (65.94%)

സ്ത്രീ വോട്ടര്‍മാര്‍: 15868 (69.56%)


ചാത്തന്നൂര്‍

ആകെ വോട്ടര്‍മാര്‍: 18045 (68.18%)

പുരുഷ വോട്ടര്‍മാര്‍: 8141(68.25%)

സ്ത്രീ വോട്ടര്‍മാര്‍: 9904 (69.97%)


ആദിച്ചനല്ലൂര്‍

ആകെ വോട്ടര്‍മാര്‍: 20119(71.96%)

പുരുഷ വോട്ടര്‍മാര്‍: 8901(69.84%)

സ്ത്രീ വോട്ടര്‍മാര്‍: 11218 (73.73%)


ചിറക്കര

ആകെ വോട്ടര്‍മാര്‍: 14702 (72.05%)

പുരുഷ വോട്ടര്‍മാര്‍: 6269 (67.77%)

സ്ത്രീ വോട്ടര്‍മാര്‍: 8433 (75.60%)


നഗരസഭകള്‍


പരവൂര്‍

ആകെ വോട്ടര്‍മാര്‍: 21861(69.17%)

പുരുഷ വോട്ടര്‍മാര്‍: 9212(64.94%)

സ്ത്രീ വോട്ടര്‍മാര്‍: 12649(72.62%)


പുനലൂര്‍

ആകെ വോട്ടര്‍മാര്‍: 29374(68.84%)

പുരുഷ വോട്ടര്‍മാര്‍:13203(67.35%)

സ്ത്രീ വോട്ടര്‍മാര്‍:16171(70.11%)


കരുനാഗപ്പള്ളി

ആകെ വോട്ടര്‍മാര്‍: 32679 (74.01%)

പുരുഷ വോട്ടര്‍മാര്‍: 15236(72.96%)

സ്ത്രീ വോട്ടര്‍മാര്‍:17442(74.96%)


കൊട്ടാരക്കര

ആകെ വോട്ടര്‍മാര്‍:17783(66.20%)

പുരുഷ വോട്ടര്‍മാര്‍: 8245(66.71%)

സ്ത്രീ വോട്ടര്‍മാര്‍: 9538(65.76%)


കൊല്ലം കോര്‍പ്പറേഷന്‍


ആകെ വോട്ടര്‍മാര്‍- 198794 (63.32%)

പുരുഷ വോട്ടര്‍മാര്‍ -94103 ( 63.45%)

സ്ത്രീ വോട്ടര്‍മാര്‍- 104690 (63.20%)

ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍- 1 (33.33%)