വൈദ്യുതി മുടങ്ങും
കെ എസ് ഇ ബി ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വാരം ടാക്കീസ് എ ബിയില്‍ ചൊവ്വ സെക്ഷന്റെ എച്ച് ടി ലൈന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ 27ന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ കണ്ണഞ്ചാല്‍, കെ എസ് ഡിസ്റ്റില്ലറി, എ ആര്‍ കെ 3 ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും.










