മുനിസിപ്പാലിറ്റികളില്‍ മത്സരിക്കുന്നത് 441 സ്ഥാനാര്‍ഥികള്‍

post

തദ്ദേശ പൊതുതിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ നാലു മുനിസിപ്പാലിറ്റികളില്‍ മത്സരിക്കുന്നത് 441 സ്ഥാനാര്‍ഥികള്‍. 41 പത്രിക പിന്‍വലിച്ചു.

മുനിസിപ്പാലിറ്റി- മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം എന്ന ക്രമത്തില്‍. പിന്‍വലിച്ച എണ്ണം ബ്രാക്കറ്റില്‍

തിരുവല്ല- 130(2). അടൂര്‍-90(7). പത്തനംതിട്ട- 104 (22). പന്തളം-117 (10)