കൗണ്‍സിലിംഗ് സൈക്കോളജി ഡിപ്ലോമ /സര്‍ട്ടിഫിക്കേറ്റ് കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം
കൊല്ലം എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജുകളിലെ കൗണ്‍സിലിംഗ് സൈക്കോളജി ഡിപ്ലോമ /സര്‍ട്ടിഫിക്കേറ്റ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് ചിന്നക്കട മുനിസിപ്പല്‍ ബില്‍ഡിംഗിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എം.ആറുമായി ബന്ധപ്പെടാം. ഫോണ്‍: 9446102775, 8129858072.










