പോളിടെക്നിക് കോളേജില്‍ സ്പോട്ട് അഡ്മിഷന്
കൊല്ലം പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ പ്രൊഫഷണല്‍ ഡിപ്ലോമ മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ അഞ്ച് രാവിലെ 10ന് ഫോട്ടോ, എസ്എസ്എല്‍സി, ആധാര്‍, എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം സി ഇ സെല്‍ ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍: 7736220294, 7907114230.










