സ്‌കോളര്‍ഷിപ്പ് വിതരണംചെയ്തു

post

കൊല്ലം എന്‍.സി.സി ക്യാന്റീന്‍ പരിധിയിലുള്ള ആശ്രിതകാര്‍ഡുടമകളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത മാര്‍ക്ക്‌നേടിയവര്‍ക്ക്   ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജി. സുരേഷ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. വിമുക്ത ഭടരുടെ ചികിത്സാവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങളും കൊല്ലം ഗ്രൂപ്പ് ക്യാന്റീനിന്റെ വകയായി ലഭ്യമാക്കി.