തിരുമല - തൃക്കണ്ണാപുരം റോഡ് നവീകരണം:ഗതാഗതത്തിന് നിയന്ത്രണം

post

തിരുവനന്തപുരം തിരുമല - തൃക്കണ്ണാപുരം റോഡ് വീതി കൂട്ടി നവീകരിക്കുന്ന പ്രവർത്തികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 18 വരെ തിരുമല - തൃക്കണ്ണാപുരം ഭാഗത്തേയ്ക്ക് സർവ്വീസ് നടത്തുന്ന പ്രൈവറ്റ്, കെ.എസ്.ആർ.ടി.സി ബസ്സുകൾ കുന്നപ്പുഴ ജങ്ഷൻ വരെ സർവ്വീസ് നടത്തി തിരിഞ്ഞു പോകണമെന്ന്  അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.