കുടിവെള്ള വിതരണം മുടങ്ങും

അഴീക്കോട് കുടിവെള്ള പദ്ധതിയുടെ ഗ്രാവിറ്റി ലൈനില്‍ അടിയന്തിര അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ പത്ത്,11 തിയതികളില്‍ അഴീക്കോട് പഞ്ചായത്ത് പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍- 04972707080.