സി-ഡിറ്റ് കണ്ണൂർ കേന്ദ്രത്തിൽ വിവിധ കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

post

സി-ഡിറ്റിന്റെ കണ്ണൂര്‍, താഴെ ചൊവ്വ കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ആരംഭിക്കുന്ന ഗവ: അംഗീകൃത ഡിസിഎ, ഡാറ്റാ എന്‍ട്രി, അക്കൗണ്ടിങ്ങ്, ഡിടിപി, എം എസ് ഓഫീസ്, പൈത്തണ്‍, സി പ്രോഗ്രാമിങ്ങ് കോഴ്‌സുകള്‍ക്ക് എസ്.എസ്.എല്‍.സി. മിനിമം യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി, ബിപിഎല്‍ വിഭാഗക്കാര്‍ക്ക് ഫീസിളവ് ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 30. ഫോണ്‍: 9947763222