മെഡിക്കല്‍ ഓഫീസര്‍ നിയമനം

എന്‍ എച്ച് എമ്മിന്റെ കീഴില്‍ കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. എം.ബി.ബി.എസിനോടൊപ്പം പെര്മനെന്റ് ടിസിഎംസി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 62 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ ജൂലൈ അഞ്ചിന് രാവിലെ 10 മണിക്ക് കണ്ണൂര്‍ എന്‍ എച്ച് എം ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഇ മെയില്‍: www.arogyakeralam.gov.in ഫോണ്‍:0497 2709920