കെട്ടിടനിര്‍മ്മാണ തൊഴിലാളിക്ഷേമബോര്‍ഡ് : സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

post

 കെട്ടിടനിര്‍മ്മാണ തൊഴിലാളിക്ഷേമബോര്‍ഡ്, കൊല്ലം ജില്ലാ ഓഫീസിലെ അംഗതൊഴിലാളികളുടെ മക്കള്‍ക്ക്   എസ്.എസ്.എല്‍.സി പഠന സഹായത്തിന്   ജൂലൈ ഒന്ന് മുതല്‍ 31 വരേയും, എസ്.എസ്.എല്‍.സി ക്യാഷ് അവാര്‍ഡിന്  ഓഗസ്റ്റ് 31 വരേയും, ഉന്നതവിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്   കോഴ്‌സ് തുടങ്ങിയ ദിവസം മുതല്‍ 45 ദിവസം വരേയും കോഴ്‌സ്  ആരംഭിച്ചിട്ടുണ്ടെങ്കില്‍   45 ദിവസത്തിനകവും  ജില്ലാക്ഷേമനിധി ഓഫീസില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന്   ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.