'സുരക്ഷിതമായ പാലുൽപാദനം'; ക്ഷീരകർഷകർക്ക് പരിശീലനം

അടൂർ അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസനകേന്ദ്രത്തിൽ ക്ഷീരകർഷകർക്കായി 'സുരക്ഷിതമായ പാലുൽപാദനം' വിഷയത്തിൽ ജൂൺ 25, 26 തീയതികളിൽ പരിശീലനം നടക്കും. ഫോൺ : 8304948553, 9496332048, 04734 299869.