വനിത പോളിടെക്നിക്ക് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം

കണ്ണൂർ പയ്യന്നൂര്‍ ഗവ. റസിഡന്‍ഷ്യല്‍ വനിത പോളിടെക്നിക്ക് കോളേജില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനിയറിംഗ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് വകുപ്പുകളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂണ്‍ 23 ന് രാവിലെ 10 ന് അഭിമുഖത്തിന് സ്ഥാപനത്തില്‍ എത്തണം. ഫോണ്‍- 9895916117, 9048109637, 9447685420, 04985295101