പാർട്ട് ടൈം അറബിക് അധ്യാപക ഒഴിവ്

post

കണ്ണൂർ ഗവ. ടിടിഐ മെൻ ആൻഡ് മോഡൽ യുപി സ്‌കൂളിൽ പാർട്ട് ടൈം അറബിക് അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ജൂൺ 17 ചൊവ്വാഴ്ച രാവിലെ 11 മണിക്ക്. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഓഫീസിൽ ഹാജരാവുക.