സൗജന്യ ടീച്ചര്‍ ട്രെയിനിംഗ് വര്‍ക്ക്‌ഷോപ്പിന് രജിസ്റ്റർ ചെയ്യാം

ഇടുക്കി തൊടുപുഴ കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ മെയ് 27,28 തീയതികളില്‍ വനിതകള്‍ക്കായി ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സില്‍ സൗജന്യ വര്‍ക്ക്‌ഷോപ്പ് നടക്കും. വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക് : 9072592416 ,9072592424