കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ സൗജന്യ ടീച്ചര്‍ ട്രെയിനിംഗ് വര്‍ക്ക്‌ഷോപ്പ്

post

തൊടുപുഴ കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ മെയ് 27,28 തീയതികളില്‍ വനിതകള്‍ക്കായി ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സില്‍ സൗജന്യ വര്‍ക്ക്‌ഷോപ്പ് നടക്കും. വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക് : 9072592416, 9072592424