വിവിധ വിഷയങ്ങളിൽ അതിഥി അധ്യാപക ഒഴിവ്

post

അയിരൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സോഷ്യോളജി, മലയാളം, ഹിസ്റ്ററി, കൊമേഴ്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് , ഹിന്ദി, എക്കണോമിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മേയ് 27ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 9895255427.