ഒറ്റത്തവണ പ്രമാണ പരിശോധന മെയ് 8 മുതൽ
 
                                                കൊല്ലം ജില്ലയില്‍ വിവിധ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (കാറ്റഗറി നം. 535/2023) തസ്തികയുടെ ഒറ്റത്തവണ പ്രമാണ പരിശോധന  മെയ് 8, 13, 14, 15, 16, 19, 20   തീയതികളില്‍ കൊല്ലം   ജില്ലാ  പി.എസ്.സി ഓഫീസില്‍   നടത്തും.   ജനന തീയതി, യോഗ്യത, ജാതി  തെളിയിക്കുന്ന പ്രമാണങ്ങള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത് അസ്സല്‍  സര്‍ട്ടിഫിക്കറ്റുകളുമായി പ്രൊഫൈല്‍ മെസ്സേജ്/ എസ്.എം.എസ് മുഖേന അറിയിച്ച ദിവസം   ഹാജരാകണം . ഫോണ്‍: 0474 2743624.










