ഉള്ളിയേരി മുതല്‍ കരുവന്നൂര്‍ വരെ ഗതാഗത നിയന്ത്രണം

കോഴിക്കോട് ജില്ലയിലെ സംസ്ഥാനപാത 38ല്‍ ഉള്ളിയേരി മുതല്‍ കരുവന്നൂര്‍ വരെ പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 3മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.