കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം : ആഡംബര ക്രൂയിസ് യാത്രയ്ക്ക് സീറ്റ് ഒഴിവ്

കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഏപ്രിൽ 19 ന് നടത്തുന്ന ആഡംബര ക്രൂയ്സ് പാക്കേജിൽ സീറ്റ് ഒഴിവുണ്ട്. ഡിജെ മ്യൂസിക് പ്രോഗ്രാം, ഫോർ സ്റ്റാർ കാറ്റഗറി ബുഫെ ഡിന്നർ, പ്ലേ തിയേറ്റർ എന്നിവയടങ്ങുന്നതാണ് പാക്കേജ്. ഫോൺ: 9497007857, 9895859721