കെ.ടെറ്റ് : ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

post

കെ.ടെറ്റ് 2023 ആഗസ്റ്റിലെ കാറ്റഗറി I, II, III, IV പരീക്ഷകളുടെ റെക്ടിഫൈഡ് ഉത്തരസൂചികകൾ www.pareekshabhavan.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.