സൗജന്യ കലാപഠനത്തിന് അവസരം

post

കോന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വ്യക്തികൾക്ക് ചെണ്ട, വഞ്ചിപ്പാട്ട് , പരിചമുട്ട് കലാരൂപങ്ങൾ സൗജന്യമായി പഠിപ്പിക്കുവാൻ സാംസ്‌കാരിക വകുപ്പ് അവസരം ഒരുക്കുന്നു. അപേക്ഷാ ഫോമുകൾ ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്ന് ലഭിക്കും. അവസാന തീയതി ഏപ്രിൽ 22 വൈകിട്ട് അഞ്ചുവരെ. ഫോൺ : 9496051662, 9946345962.