എസ്.സി.വി.ടി ട്രേഡ് ടെസ്റ്റ് റിസൽട്ട് പ്രസിദ്ധീകരിച്ചു

post

എസ്. സി .വി .ടി ട്രേഡ് ടെസ്റ്റ് 6 മാസ DCM  ( റെഗുലര്‍ & സപ്ലിമെന്ററി ) വാര്‍ഷിക സമ്പ്രദായം  (സപ്ലിമെന്ററി) ഫെബ്രുവരി - 2025 റിസള്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ ബന്ധപ്പെട്ട ഐ . ടി .ഐ  കളില്‍ നിന്നോ http://det.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നോ അറിയാവുന്നതാണ്.