തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ റിപ്പോര്‍ട്ട് ചെയ്യണം

post

കോഴിക്കോട്: നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കോഴിക്കോട് ജില്ലയിലെ ആരെങ്കിലും  ഇത് വരെ റിപ്പോര്‍ട്ട് ചെയ്യാത്തവരായിട്ടുണ്ടെങ്കില്‍ ഉടന്‍ ജില്ലാ മെഡിക്കല്‍ ഓഫിസിലെ കൊറോണ നിയന്ത്രണ സെല്ലില്‍ വിവരമറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. ഫോണ്‍ 0495 2376063, 2371471