എസിഡി ഇൻസ്ട്രക്ടർ വാക്-ഇൻ-ഇന്റർവ്യൂ

post

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ നാടുകാണിയിൽ പ്രവർത്തിക്കുന്ന ഗവ: ഐ ടി ഐയിൽ ഒഴിവുള്ള എസിഡി ഇൻസ്ട്രക്ടർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നതിന് മാർച്ച് 27 രാവിലെ 11 ന് ഐടിഐ നാടുകാണിയിൽ വാക്-ഇൻ-ഇന്റർവ്യൂ നടക്കും. ഡിപ്ലോമയും ഉയർന്ന യോഗ്യതയുള്ളവർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9895669568, 04862-259045