ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സ്ഥാപനത്തില്‍ ജൂനിയര്‍ മാനേജര്‍ ഒഴിവ്

post

കോന്നി കൗണ്‍സില്‍ ഫോര്‍ ആന്റ് ഡവലപ്‌മെന്റ് സ്ഥാപനത്തില്‍  ജൂനിയര്‍ മാനേജര്‍ (അക്കൗണ്ട്‌സ്) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത - എം കോം ബിരുദം, ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി മാര്‍ച്ച് 28ന് രാവിലെ 11ന് ഹാജരാകണം.  പ്രായപരിധി 36 വയസ്. സംവരണ വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്.  പ്രതിമാസവേതനം 20000 രൂപ. ഫോണ്‍ : 0468 2961144.