കർഷക തൊഴിലാളി ക്ഷേമനിധി; അംശാദായം അടക്കണം

post

നടപ്പ് സാമ്പത്തിക വർഷം കർഷക തൊഴിലാളി ക്ഷേമനിധി അംശാദായം അടയ്ക്കാൻ ബാക്കിയുള്ള ക്ഷേമനിധി അംഗങ്ങൾ മാർച്ച് 25 നകം ക്ഷേമനിധി ഓഫീസിൽ അംശദായം അടക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.