നെടുമങ്ങാട് അമ്മ൯കൊട മഹോത്സവം:പ്രാദേശിക അവധി

നെടുമങ്ങാട് ശ്രീ മുത്താരമ്മന്‍ കോവിലിലെ അമ്മ൯കൊട മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 11ന് നെടുമങ്ങാട് നഗരസഭാ പ്രദേശത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.