കെട്ടിടനികുതി ക്യാമ്പ് സംഘടിപ്പിക്കും

post

വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ മാർച്ച് മൂന്ന് വരെ വിവിധ ക്യാമ്പുകളിൽ കെട്ടിടനികുതി സ്വീകരിക്കും. വാർഡ്, തീയതി,സമയം, സ്ഥലം എന്ന ക്രമത്തിൽ

വാർഡ് ഒന്ന്, ഫെബ്രുവരി 18, രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ, സബ്സെന്റർ പിഎച്ച്സി നരിയാപുരം.

രണ്ട്, 21, രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ, വള്ളത്തോൾ വായനശാല കൈപ്പട്ടൂർ, ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് മൂന്നു വരെ ഇടയാണത്തുഭാഗം

മൂന്ന്, 17, രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ, ജിഎൽപിഎസ് കൈപ്പട്ടൂർ

നാല്, 20, രാവിലെ 10.30 മുതൽ വൈകിട്ട് മൂന്ന് വരെ, 90-ാം നമ്പർ അങ്കണവാടി മായാലിൽ

അഞ്ച്, 24 രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ, മന്നത്തേത്ത് ഭാഗം

ആറ്, 15 രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ, വാഴമുട്ടം ആയുർവേദ ആശുപത്രി, ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് മൂന്നു വരെ താഴൂർ ജംഗ്ഷന് സമീപം

ഏഴ്,19, രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ, വാഴമുട്ടം കമ്യൂണിറ്റി ഹാൾ, ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് മൂന്നു വരെ അമ്പൂസ് സ്റ്റോഴ്സ് പുളിനിൽക്കുന്നതിൽ

എട്ട്, 22, രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ, കിടങ്ങേത്ത് സൊസൈറ്റി ശാഖ

ഒമ്പത്, 27, രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ, കൊച്ചാലുംമൂട് ജംഗ്ഷൻ, ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് മൂന്ന് വരെ, പട്ടികജാതി സഹകരണസംഘം ഓഫീസ്

10, 28, രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ, 105-ാം നമ്പർ അങ്കണവാടി

11, മാർച്ച് മൂന്ന്, രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ, ചീരുവേലിൽ വീട് വിളയിൽപടി ജംഗ്ഷൻ

12, രണ്ട്, രാവിലെ 11 മുതൽ വൈകിട്ട് ഒന്ന് വരെ, റേഷൻകട കടമുക്ക് ,ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്ന് വരെ കാഞ്ഞിരവിള വായനശാല

14, ഫെബ്രുവരി 25, രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ, 84-ാം നമ്പർ അങ്കണവാടി വയലാവടക്ക്

15, മാർച്ച് ഒന്ന്, രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ, കൊച്ചുപ്ലാവിളയിൽ നരിയപുരം കുരിശിന് സമീപം

ഫോൺ : 04682350229.