ജൈവ വൈവിധ്യ കോൺഗ്രസ്: മൽസരങ്ങൾ ഏപ്രിലിൽ

post

17ാമത് കുട്ടികളുടെ ജൈവ വൈവിധ്യ കോൺഗ്രസിനോടനുബന്ധിച്ച് സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഫെബ്രുവരി 15ന് നടത്താനിരുന്ന മൽസരങ്ങൾ ഏപ്രിൽ മാസത്തിലേക്ക് മാറ്റി വെച്ചു. ഫെബ്രുവരി 28 വരെ അപേക്ഷകൾ നൽകാം. ഫോൺ: 9567553557