കേരള ചിക്കന്‍ ബ്രോയ്‌ലര്‍ ഫാം പരിശീലന പരിപാടി 12ന്

ഇടുക്കി കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതിയുടെ പരിശീലന പരിപാടി ഫെബ്രുവരി 12 ബുധനാഴ്ച രാവിലെ 10 മുതല്‍ ചെറുതോണി ടൗണ്‍ഹാളില്‍ നടത്തും. നിലവില്‍ ഫാം ഉള്ളവര്‍, പുതുതായി ഫാമുകൾ തുടങ്ങാൻ താൽപര്യമുള്ളവർ എന്നിവർക്ക് പങ്കെടുക്കാം..