ഷോർട്ട് ഫിലിം മത്സരം

post

ഒക്ടോബർ ഒന്ന് അന്താരാഷ്ട്ര വയോജനദിനത്തോടനുബന്ധിച്ച് സാമൂഹ്യ നീതി വകുപ്പ് കേരളത്തിലെ കോളജുകളിൽ നിന്നു ഷോർട്ട് ഫിലിം മത്സരം നടത്തുന്നതിന് ഹ്രസ്വ ചിത്രങ്ങൾ ക്ഷണിച്ചു. കോളേജ് മേധാവികൾ മുഖേന ഹ്രസ്വ ചിത്രങ്ങൾ സെപ്റ്റംബർ 23 വരെ അയക്കാം.

കൂടുതൽ വിവരങ്ങൾക്ക്: 0471 – 2306040, www.swd.kerala.gov.in.