മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

post

സംസ്ഥാനത്തെ കനത്ത മഴ സാധ്യത കണക്കിലെടുത്ത് തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ അലര്‍ട്ട് റെഡ് അലര്‍ട്ട് ആയി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയര്‍ത്തി.

റെഡ് അലര്‍ട്ട്:

01-06-2024: തൃശൂര്‍, മലപ്പുറം, കോഴിക്കോട്.

ഓറഞ്ച് അലര്‍ട്ട്:

01-06-2024: ഇടുക്കി, പാലക്കാട്, വയനാട്.

മഞ്ഞ അലര്‍ട്ട്:

01-06-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ്.

പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. കേരളതീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.