ചെമ്പൂക്കാവ് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനം
തൃശൂർ ചെമ്പൂക്കാവ് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് www.polyadmission.org/ths മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി- ഏപ്രില്‍ മൂന്ന്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0487 2333460, 9495463818, 9447224318.