കാസറഗോഡ് ജില്ലയിലെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാം

post

കാസറഗോഡ് ജില്ലയിലെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് പൊതുജനങ്ങള്‍ക്കും പങ്കാളികളാകാം. അനധികൃത പുഴ മണല്‍, കര മണ്ണ് ഖനനവുമായി ബന്ധപ്പെട്ട പരാതികള്‍, മദ്യം- മയക്കുമരുന്നുമായി ബന്ധപ്പെട്ട പരാതികള്‍, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍, അളവ് തൂക്കവുമായി ബന്ധപ്പെട്ട പരാതികള്‍ തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാം. ഫോണ്‍ നമ്പറുകളില്‍ വിളിച്ച് പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാവുന്നതാണ്.

ബന്ധപ്പെട്ട വകുപ്പുകളുടെ ഫോണ്‍ നമ്പറുകള്‍:

അനധികൃത പുഴ മണല്‍, കര മണ്ണ് ഖനനവുമായി ബന്ധപ്പെട്ട പരാതികള്‍

കാസര്‍കോട് താലൂക്ക് ഓഫീസ്- 04994 230021

ഹോസ്ദുര്‍ഗ്ഗ് താലൂക്ക് ഓഫീസ്- 04672 204042

മഞ്ചേശ്വരം താലൂക്ക് ഓഫീസ്- 04998 244044

വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ്- 04672 242320

ജിയോളജിസ്റ്റ്- 04994 256770

മദ്യം- മയക്കുമരുന്നുമായി ബന്ധപ്പെട്ട പരാതികള്‍

എക്‌സൈസ് വകുപ്പ്- 9447178066

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍

ഭക്ഷ്യ സുരക്ഷാ വകുപ്പ്- 9446034071

അളവ് തൂക്കവുമായി ബന്ധപ്പെട്ട പരാതികള്‍

ലീഗല്‍ മെട്രോളജി വകുപ്പ്- 9539442303