ഇടുക്കി മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചിടും

post

ഇടുക്കി മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തിയേറ്റര്‍ അറ്റകുറ്റപ്പണികള്‍ക്കായി താല്‍കാലികമായി അടച്ചിടുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. ഡിസംബര്‍ 30 മുതല്‍ ജനുവരി 7 വരെയാണ് ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചിടുക.