തങ്കമണി-നീലിവയില്‍-പ്രകാശ് റോഡില്‍ ഗതാഗത നിയന്ത്രണം

post

ഇടുക്കി ജില്ലയിലെ തങ്കമണി-നീലിവയില്‍-പ്രകാശ് റോഡില്‍ നിര്‍മ്മാണപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 20 മുതല്‍ ഒരു മാസത്തേക്ക് ഈ റോഡിലൂടെയുളള ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍, പൈനാവ് അറിയിച്ചു.