തണ്ണീർപന്തൽ- ഇളയിടം റോഡിൽ ഡിസംബർ 13 മുതൽ ഗതാഗത നിരോധനം

post

കോഴിക്കോട് ജില്ലയിലെ തണ്ണീർപന്തൽ- ഇളയിടം റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ 13 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പി.ഐ.യു എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. തണ്ണീർപന്തലിൽ നിന്നും അരൂരിലേക്ക് പോകേണ്ട വാഹനങ്ങൾ അമ്പലക്കണ്ടിമുക്ക്- കുമ്മൻകോട് ഹെൽത്ത് സെന്റർ വഴി പോകേണ്ടതാണ്.