പറശ്ശിനിക്കടവ് അക്വഡക്ട് കം ബ്രിഡ്ജിന്റെ റീ ടാറിങ്ങ്; വാഹന ഗതാഗതം നിരോധിച്ചു

post

കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവ് അക്വഡക്ട് കം ബ്രിഡ്ജിന്റെ റീ ടാറിങ്ങ് പ്രവൃത്തിയും അറ്റകുറ്റപ്പണികളും നടക്കുന്നതിനാല്‍ നവംബര്‍ 27 മുതല്‍ പാലത്തിലൂടെയുള്ള വാഹന ഗതാഗതം രണ്ട് മാസത്തേക്ക് പൂര്‍ണ്ണമായും നിരോധിച്ചതായി പഴശ്ശി ഇറിഗേഷന്‍ പ്രൊജക്ട് ഡിവിഷന്‍ എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.