ജില്ലയില്‍ രാത്രികാല വെറ്ററിനറി ചികിത്സ ഒരു ഡസന്‍ കേന്ദ്രങ്ങളില്‍

ജില്ലാ മൃഗസംരക്ഷണ വകുപ്പ് ബ്ലോക്ക്തലത്തില്‍ രാത്രികാല മൃഗചികിത്സാസേവനം നല്‍കും. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മൃഗാശുപത്രികളിലെ ചികിത്സാ സമയം. ഇതിനു പുറമേ വൈകിട്ട് ആറുമുതല്‍ രാവിലെ ആറുവരെയും ലഭിക്കും. 11 ബ്ലോക്കുകളിലും കൊല്ലം കോര്‍പ്പറേഷനിലും വെറ്ററിനറി സര്‍ജന്‍മരെ നിയോഗിച്ചതായി ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഡി. ഷൈന്‍ കുമാര്‍ അറിയിച്ചു.
വിവിധ ബ്ലോക്കുകളില്‍ രാത്രികാല ചികിത്സയ്ക്കായി ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പറുകള്‍:
അഞ്ചല്‍- 8281553830
വെട്ടിക്കവല- 8547250016
ഓച്ചിറ- 9188077906
ചിറ്റുമല-8075195994
മുഖത്തല- 9947321198
ഇത്തിക്കര- 9495625317
പത്തനാപുരം- 9188077902
ചവറ- 7907767974
ശാസ്താംകോട്ട- 9074692867
കൊട്ടാരക്കര- 7034132145
ചടയമംഗലം- 7034993878
കൊല്ലം കോര്‍പറേഷന്‍- 9946725799