പാണത്തൂർ- കല്ലപ്പള്ളി- സുള്ള്യ റോഡിൽ മണ്ണിടിച്ചിൽ; ഗതാഗതം പൂർണമായി തടസ്സപ്പെട്ടു

കാസർഗോഡ് ജില്ലയിലെ പാണത്തൂർ- കല്ലപ്പള്ളി- സുള്ള്യ റോഡിൽ ബാട്ടോളി ഭാഗത്ത് റോഡിൽ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.