എന്‍മകജെ പഞ്ചായത്തില്‍ കുടിവെള്ളം വിതരണം മുടങ്ങും

post

എന്‍മകജെ കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് മെയിന്‍ തകരാറിലായതിനാല്‍ ജൂലൈ 11, 12, 13 തീയതികളില്‍ കാസർഗോഡ് ജില്ലയിലെ എന്‍മകജെ പഞ്ചായത്തില്‍ കുടിവെള്ള വിതരണം മുടങ്ങും. മുന്‍കരുതലുകള്‍ സ്വീകരിച്ച് വാട്ടര്‍ അതോറിറ്റിയുമായി സഹകരിക്കണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.