കാലവർഷം: കട്ടപ്പന നഗരസഭയിൽ കൺട്രോൾ റൂം തുടങ്ങി

post

കാലവർഷം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനും നഗരസഭാ പ്രദേശത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഇടുക്കി കട്ടപ്പന നഗരസഭാ കാര്യാലയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.

കൺട്രോൾ റൂം നം: 8547667931, 04868 272235