ഭക്ഷണം വീട്ടിലെത്തും കുടുംബശ്രീ വഴി

post

ഇടുക്കി : ഫോണിലൂടെ ഓര്‍ഡര്‍ ചെയ്താല്‍ പാര്‍സല്‍ വീട്ടിലെത്തിച്ച് നല്കാന്‍ തയ്യാറായി ഇടുക്കി ജില്ലാ കുടുംബശ്രീ മിഷന്‍. ജില്ലയിലെ 5 താലൂക്കുകളിലും കുടുംബശ്രീ ഹോട്ടല്‍, കാറ്ററിംഗ് യൂണിറ്റ് വഴിയാണ് ഈ സേവനം ലഭ്യമാക്കുന്നത്. നിലവിലുള്ള നിരക്കുകളിലാണ് ഭക്ഷണ സാധനങ്ങള്‍ ലഭിക്കുക. ഒരു മണിക്കൂര്‍ മുന്‍പ് യൂണിറ്റുകളെ വിളിച്ചു വിവരമറിയിക്കണം.

തൊടുപുഴ താലൂക്കില്‍ കാല്‍വരി കേറ്ററിംഗ്-  8606308327, അനശ്വര കഫേ- 9526755343, മാത എസ്.സി കഫേ-- 9495130225, വനിത കഫേ കുടുംബശ്രീ- 8304953227, രുചിയാ കേറ്ററിംഗ് - 9847500807, ഇടുക്കി താലൂക്കില്‍ അനുഗ്രഹ കേറ്ററിംഗ്- 9495548810, തനിമ കേറ്ററിംഗ്- 9207478388,  സഫലം കേറ്ററിങ് - 8281945099, രാജധാനി കേറ്ററിങ് - 9496122166, ആദിത്യ  കേറ്ററിംഗ് - 9544967308,  ഉടുമ്പഞ്ചോല താലൂക്കില്‍ സ്വാദ് ഹോട്ടല്‍ - 9446824532, കാന്താരി ഹോട്ടല്‍- 9747031701,  പാഥേയം കേറ്ററിങ്- 8547004908,  ആശ്രയ വനിത ഹോട്ടല്‍ - 8943421498, പീരുമേട് താലൂക്കില്‍  അമ്മ കേറ്ററിംഗ് - 9447763031,   ജനകീയ ഹോട്ടല്‍-9656150685,  പീരുമേട് സിവില്‍സ്റ്റേഷന്‍ കാന്റീന്‍-9847415630, ഹാപ്പി കേറ്ററിംഗ് - 9744557771, ദേവികുളം താലൂക്കില്‍ അന്നപൂര്‍ണ കേറ്ററിംഗ്-9447200958,  റോയല്‍ റോസ് കാന്റീന്‍- 9495676495, ജീവന കേറ്ററിംഗ് - 9495060505, ഐശ്വര്യ  കേറ്ററിംഗ്  - 8304870271, എന്നീ യൂണിറ്റുകള്‍ വഴിയാണ് ഭക്ഷണം എത്തിച്ച് നല്കുന്നത്.